1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
വാഗണ്‍ ട്രാജഡി.
********************************************
ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുകാര്‍.

1921 വാഗണ്‍ ട്രാജഡി വീഡിയോ

1921 എന്ന മലയാള സിനിമയില്‍ നിന്നുള്ള വാഗണ്‍ ട്രാജഡി രംഗം.മമ്മൂട്ടി,സുരേഷ് ഗോപി,മുകേഷ്,മധു എന്നിവര്‍ തുടങ്ങിയ പല പ്രമുഖ നടന്മാരും അഭിനയിച്ച ഈ സിനിമയുടെ നിര്‍മ്മാണം മുഹമ്മദ് മണ്ണില്‍,സംവിധാനം ഐ.വി ശശി, രചന ടി. ദാമോദരന്‍

3 comments: