1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
വാഗണ്‍ ട്രാജഡി.
********************************************
ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുകാര്‍.

ഫോട്ടോ ഗാലറി 01

കൊന്നോല അഹമ്മദ് ഹാജി: വാഗണ്‍ ദുരന്തത്തില്‍ നിന്നും  അത്ഭുതകരമായി രക്ഷപെട്ട വ്യക്തിരക്തസാക്ഷി ഖബറിടം

വാഗണ്‍ രക്തസാക്ഷികളെ മറവ് ചെയ്ത കോരങ്ങത്ത് ജുമാ മസ്ജിദ് തിരൂര്‍


വെള്ളുവമ്പ്രത്തുണ്ടായിരുന്ന ഹിച്ച്‌കോക്ക് സ്മാരകം (അവലംബം: 1921 മലബാര്‍ കലാപം ഫോട്ടോ ഗാലറി - കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകം)

0 comments:

Post a Comment