ജീവ ചരിത്രം

ഖിലാഫത്ത് സ്മരണകൾ
(മോയികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഖിലാഫത്ത് അനുഭവ സാക്ഷ്യം)
മാത്രുഭൂമി ബുക്സ് കോഴിക്കോട്

കേരളത്തിന്റെ  വീരപുത്രൻ
വി എസ് കേരളീയൻ

ചരിത്ര നോവലുകൾ


ഖിലാഫത്ത് (നോവൽ)
ഹരിഹരൻ പരമാര
ഡി സി ബുക്സ്

ചുവന്ന തിരമാലകൾ
കൊടുവള്ളി അബ്ദുൽ ഖാദർ
പൂങ്കാവനം ബുക്സ് കോഴിക്കോട്
വമ്പത്തി
കെ കെ ആലിക്കുട്ടി
ഡെസ്റ്റിനി ബുക്സ് കോട്ടക്കൽ
നെരിപ്പോട്
കെ എം അബൂബക്കർ
പന്താരങ്ങാടി
കൊടുവള്ളി അബ്ദുൽ ഖാദർ
പൂങ്കാവനം ബുക്സ് കോഴിക്കോട്
കാലാപാനി:
അധിനിവേശത്തിന്റെ നാൾ വഴികൾ
കുണ്ടനി മുഹമ്മദ്ഫോട്ടോ ഗാലറി

കൊന്നോല അഹമ്മദ് ഹാജി.(വാഗൺ ട്രാജഡിയിൽ നിന്നും
അത്ഭുതകരമായി രക്ഷപെട്ട വ്യക്തി)
വാഗൺ ട്രാജഡിയുടെ ദൃക്സാക്ഷി തിരൂർ പനമ്പാലം മുണ്ടേക്കാട്ട് മുഹമ്മദ് ഹാജി
തിരൂർ റയിൽവേ സ്റ്റേഷൻ


കോരങ്ങത്ത് ജുമാമസ്ജിദ് തിരൂർ
Old Scene

രക്തസാക്ഷികളെ മറവ് ചെയ്ത സ്ഥലം (44 പേരെ മറവ് ചെയ്തു)
(കോരങ്ങത്ത് ജുമാമസ്ജിദ് തിരൂർ)

Old Scene

കോട്ട് ജുമാമസ്ജിദ് തിരൂർ


രക്തസാക്ഷി മഖ്ബറ  (11 പേരെ മറവ് ചെയ്തു)
കോട്ട് ജുമാമസ്ജിദ് തിരൂർ

വാഗൺ ട്രാജഡി നടന്ന MSM LV-1711  ബോഗി


റോബർട്ട് ഹിച്ച്‌കോക്ക്- വാഗൺ ട്രാജഡിക്ക് കാരണക്കാരനായ ബ്രിട്ടീഷ്  ഉദ്യോഗസ്ഥൻ

ഹിച്ച്‌കോക്ക് സ്മാരകം.
( ഈ സ്ഥലത്താണ് വാഗൺ സ്മാരക ബസ് സ്റ്റോപ് സ്ഥിതി ചെയ്യുന്നത്)

വാഗൺ ട്രാജഡി മെമ്മോറിയൽ ബസ് വെയ്റ്റിംഗ് ഷെഡ് വെള്ളുവമ്പ്രം

1921 ലെ വാഗൺ ട്രാജഡി സംഭവത്തിൽ രക്തസാക്ഷികളായ ദേശാഭിമാനികളുടെ സ്മരണക്കായി  നിർമിച്ചതാണ് ഈ ബസ് സ്റ്റേഷൻ. 1969 ജൂൺ 15 ന് അന്നത്തെ ഗതാഗത മന്ത്രി ശ്രീ. ഇമ്പിച്ചി ബാവ തറക്കല്ലിട്ടു. വാഗണ്‍ ട്രാജഡി സ്മാരക ബസ്  വെയ്‌റ്റിംഗ് ഷെഡ് (‌ഉള്‍‌വശം) 

വാഗണ്‍ ട്രാജഡി സ്മാരക ബസ്  വെയ്‌റ്റിംഗ് ഷെഡ് (‌ഉള്‍‌വശം) 


വാഗണ്‍ ട്രാജഡി സ്മാരക ബസ്  വെയ്‌റ്റിംഗ് ഷെഡ് (‌ഉള്‍‌വശം) 


വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാൾ തിരൂർ

വാഗൺ ട്രാജഡിയുടെ 80-ആം വാർഷികത്തോട് അനുബന്ധിച്ച് തിരൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ഹാളാണ് വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ. തിരൂർ നഗരമധ്യത്തിലായാണ് ഈ ഹാൾ സ്ഥിതിചെയ്യുന്നത്. ഈ ദുരന്തത്തിന്റെ ഓർമക്കായ് ഹാളിനോട് ചേർന്ന് ഒരു വാഗൺ മാതൃക നിർമ്മിച്ചിട്ടുണ്ട്. ഈ വാഗണിന്റെ നിർമ്മാണത്തിനുശേഷം ഹാളിന്റെ പേർ മുൻസിപ്പൽ ടൗൺ ഹാൾ എന്നതു മാറ്റി വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൌണ്‍ ഹാള്‍ എന്നാക്കുകയായിരുന്നു.1987 ഏപ്രില്‍ ആറിനാണ്‌ അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി വി.ജെ. തങ്കപ്പന്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌. അതില്‍ 1993 മാര്‍ച്ച്‌ 20ന്‌ അന്നത്തെ വിദ്യാഭ്യാസമന്ത്രിയും സ്ഥലം എം.എല്‍.എയുമായിരുന്ന ഇ.ടി. മുഹമ്മദ്‌ ബഷീര്‍ രക്തസാക്ഷികളുടെ പേരുവിവരപ്പട്ടിക അനാവരണം ചെയ്തിട്ടുണ്ട്‌.

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal